memu
പാലക്കാട്‌ -എറണാകുളം യാത്ര സാധ്യമാക്കുന്ന 66609/66610 പാലക്കാട്‌ – എറണാകുളം – പാലക്കാട്‌ മെമു. ചൊവ്വാ ഒഴിച്ച് ബാക്കി എല്ലാം ദിവസവും രാവിലെ 07.20ന് പാലക്കാട്‌ നിന്ന് എറണാകുളത്തേക്ക്. ഉച്ചക്ക് 2.45ന് എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക്!
പാലക്കാട്‌ പിറ്റ് ലൈനിൽ ചൊവ്വാഴ്ച ദിവസമാണ് ഈ മെമുവിന്റെ അറ്റകുറ്റ പണികൾ നടത്തുന്നത്.
ടിക്കറ്റ് നിരക്കോ, 35 രൂപ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!