kochi metro

ലോകത്തിൽ ഏറ്റവും അധികം ട്രാഫിക് ഉള്ള നഗരങ്ങളിൽ കൊച്ചി ആദ്യ 50 സ്ഥാനങ്ങളിൽ..!

ലോകത്തിൽ ഏറ്റവും അധികം ട്രാഫിക് ഉള്ള നഗരങ്ങളിൽ കൊച്ചി ആദ്യ 50 സ്ഥാനങ്ങളിൽ..! ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ് കൊച്ചി!! ഇന്ത്യയിൽ കൊൽക്കത്തയും ബംഗളൂരുവും പൂനെയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ന്യൂ ഡൽഹി പോലും പത്താം സ്ഥാനത്താണ്. ട്രാഫിക് കൂടുതൽ ഉള്ളത് നഗര…

സിം റീചാർജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ് .

സിം റീചാർജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ്. റീചാർജ് ചെയ്യാതെ ബിഎസ്എൻഎൽ സിം 180 ദിവസം ആക്റ്റീവ് ആയി നിലനിർത്താം.ജിയോ ആണെങ്കിൽ സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് ആക്റ്റീവ് ആയി നിലനിർത്താം.എയർടെൽ സിം കാർഡുകൾ റീചാർജ് ചെയ്യാതെ 90 ദിവസത്തിലധികം…

യുപിഐ: ഇന്ത്യക്കാർക്ക് ഇനി യുഎഇയിലെ കൂടുതൽ സ്ഥലങ്ങളിൽ ‘ക്യാഷ്‌ലെസ്’

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉൾപ്പെടെ പലയിടങ്ങളിലും ഇനി യു പി ഐ സേവനം ഉപയോഗിക്കാം. യു.എ.ഇ ആസ്ഥാനമായുള്ള പേയ്‌മെൻ്റ് സൊല്യൂഷൻ പ്രൊവൈഡറായ മാഗ്‌നതിയുമായി സഹകരിച്ച് ഇന്ത്യ ഒരു തകർപ്പൻ ചുവടുവെപ്പ് നടത്തി, ഭൂരിഭാഗം കടകളിലും പണമില്ലാതെ പോകാൻ ഇന്ത്യക്കാരെ പ്രാപ്തരാക്കുന്നു.…

എയർ കേരള (Air Kerala) ഈവർഷം പ്രവർത്തനം ആരംഭിക്കുന്നു.

മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്നു. മലയാളികളുടെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഈവർഷം പ്രവർത്തനം ആരംഭിക്കുന്ന എയർ കേരള (Air Kerala) എയർലൈൻസിന് പറന്നുതുടങ്ങാൻ കൊച്ചി അന്താരാഷ്ട്ര വിമാനതവളത്തിനും(Kochi Airport)കണ്ണൂർ വിമാനത്താവളത്തിനും (Kannur Airport)പുറമേ മൈസുരു…

ഉടൻ വരുന്നു – ടാറ്റ ഓൾ-ന്യൂ സുമോ ഗോൾഡ് 2025!!

ടാറ്റ ഓൾ-ന്യൂ സുമോ ഗോൾഡ് 2025!! ഈ വര്ഷം പുതിയ ടാറ്റ സുമോ ഇറങ്ങുമ്പോൾ അതിന്റെ പേരിന്റെ ഉത്ഭവം ഒന്ന് നോക്കാം! ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻ എംഡിയായിരുന്ന സുമന്ത് മൂൽഗോക്കറിൻ്റെ ഉപഭോക്തൃ ഇടപഴകാനുള്ള പ്രതിബദ്ധതയെ മാനിക്കുന്നതിനായി ടാറ്റ സുമോ എന്ന് എസ്‌യുവിക്ക്…

തൊടുപുഴ ഫെസ്റ്റ് 2025′

തൊടുപുഴ ഫെസ്റ്റ് 2025 – ജനുവരി 25 മുതൽ ഫെബ്രുവരി 2 വരെ തൊടുപുഴ ലിസ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കാർഷിക വിപണന പ്രദർശന മേളയും അവിടെ ഉണ്ടായിരിക്കുന്നതാണ്.

ധർമ്മേന്ദ്ര പ്രതാപ് സിംഗ് രജ്പുത്- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ.

ധർമ്മേന്ദ്ര പ്രതാപ് സിംഗ് രജ്പുത് (ജനനം 1983) 2.46 മീറ്റർ (8 അടി 1 ഇഞ്ച്) ഉയരത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ ഒരു ഇന്ത്യക്കാരനാണ്. അദ്ദേഹം ഇപ്പോൾ ഇന്ത്യയിലെ ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് താമസിക്കുന്നത്. ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം…

പാലക്കാട്‌ – എറണാകുളം – പാലക്കാട്‌ മെമു ട്രെയിൻ.

പാലക്കാട്‌ -എറണാകുളം യാത്ര സാധ്യമാക്കുന്ന 66609/66610 പാലക്കാട്‌ – എറണാകുളം – പാലക്കാട്‌ മെമു. ചൊവ്വാ ഒഴിച്ച് ബാക്കി എല്ലാം ദിവസവും രാവിലെ 07.20ന് പാലക്കാട്‌ നിന്ന് എറണാകുളത്തേക്ക്. ഉച്ചക്ക് 2.45ന് എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക്! പാലക്കാട്‌ പിറ്റ് ലൈനിൽ ചൊവ്വാഴ്ച…

നിര്യാതനായി

വണ്ണപ്പുറത്തിന്റെ വ്യാപാര മേഖലയിൽ വർഷങ്ങളായി വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ ടെക്സ്ടൈൽസ് ഉടമ യോഹന്നാൻ മത്തായി (78) ഉളിനാൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. 17-01-2025 വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി സംസ്കാര ശുശ്രൂഷകൾ ഒടിയപാറയിലുള്ള വീട്ടിൽ നിന്ന് ആരംഭിക്കുന്നതും ഞാറക്കാട് സെന്റ്…

baby memorial hospital

തൊടുപുഴക്കാരുടെ ആദ്യകാല ചാഴികാട്ട് ഹോസ്പിറ്റൽ പുതിയ മാറ്റങ്ങളുമായി ഇനിമുതൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (നേരത്തെ ചാഴിക്കാട്ട് ആശുപത്രി എന്നറിയപ്പെട്ടിരുന്നു) കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴയിലുള്ള ഒരു മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയാണ്. 1933-ൽ ചാഴിക്കാട്ട് ഹോസ്പിറ്റൽ ട്രസ്റ്റിൻ്റെ കീഴിലാണ് ഇത് സ്ഥാപിതമായത്. ഈ ആശുപത്രി ഗുരുതരമായ അപകട പരിചരണത്തിനും ഓർത്തോപീഡിക് ശസ്ത്രക്രിയാ ചികിത്സകൾക്കും പേരുകേട്ടതാണ്.…

error: Content is protected !!