സിം റീചാർജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ് .
സിം റീചാർജ് ചെയ്യാനുളള കാലാവധി നീട്ടി ട്രായ്. റീചാർജ് ചെയ്യാതെ ബിഎസ്എൻഎൽ സിം 180 ദിവസം ആക്റ്റീവ് ആയി നിലനിർത്താം.ജിയോ ആണെങ്കിൽ സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് ആക്റ്റീവ് ആയി നിലനിർത്താം.എയർടെൽ സിം കാർഡുകൾ റീചാർജ് ചെയ്യാതെ 90 ദിവസത്തിലധികം…