Category: Local News

തൊടുപുഴ ഫെസ്റ്റ് 2025′

തൊടുപുഴ ഫെസ്റ്റ് 2025 – ജനുവരി 25 മുതൽ ഫെബ്രുവരി 2 വരെ തൊടുപുഴ ലിസ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കാർഷിക വിപണന പ്രദർശന മേളയും അവിടെ ഉണ്ടായിരിക്കുന്നതാണ്.

നിര്യാതനായി

വണ്ണപ്പുറത്തിന്റെ വ്യാപാര മേഖലയിൽ വർഷങ്ങളായി വ്യക്തിമുദ്ര പതിപ്പിച്ച ജോൺസൻ ടെക്സ്ടൈൽസ് ഉടമ യോഹന്നാൻ മത്തായി (78) ഉളിനാൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. 17-01-2025 വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി സംസ്കാര ശുശ്രൂഷകൾ ഒടിയപാറയിലുള്ള വീട്ടിൽ നിന്ന് ആരംഭിക്കുന്നതും ഞാറക്കാട് സെന്റ്…

വണ്ണപ്പുറം മുള്ളരിങ്ങാട് റോഡിൽ പൊടി ശല്യം രൂക്ഷം.

വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ്‌ വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ് പണിയുടെ ഭാഗമായി പഴയ റോഡ് പൊളിച്ച് ഇട്ടിരിക്കുന്നതിനാൽ അസഹനീയമായ വിധത്തിൽ പൊടിശല്യം അനുഭവിക്കുകയാണ് എന്ന് നാട്ടുകാരുടെ പരാതി ഉയർന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ രാവിലെയും വൈകീട്ടും റോഡ് നനച്ചു കൊടുത്ത് അന്തരീക്ഷ മലിനീകരണം…

വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നുമുള്ള അറിയിപ്പ് :

14/12/2024 ന് മുട്ടക്കോഴി വിതരണം ചെയ്യുന്നത് 13/12/2024 ന് 2 മണി വരെ അടക്കുന്ന അപേക്ഷയും പൈസയും മാത്രമായിരിക്കും. 14/12/2024 നും 15/12/2024 നും അപേക്ഷയും പൈസയും സ്വീകരുക്കുന്നതല്ല. അടുത്ത കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് ഓരോ വാർഡിലും 88 ന് ശേഷമുള്ള…

error: Content is protected !!