ഉടൻ വരുന്നു – ടാറ്റ ഓൾ-ന്യൂ സുമോ ഗോൾഡ് 2025!!
ടാറ്റ ഓൾ-ന്യൂ സുമോ ഗോൾഡ് 2025!! ഈ വര്ഷം പുതിയ ടാറ്റ സുമോ ഇറങ്ങുമ്പോൾ അതിന്റെ പേരിന്റെ ഉത്ഭവം ഒന്ന് നോക്കാം! ടാറ്റ മോട്ടോഴ്‌സിൻ്റെ മുൻ എംഡിയായിരുന്ന സുമന്ത് മൂൽഗോക്കറിൻ്റെ ഉപഭോക്തൃ ഇടപഴകാനുള്ള പ്രതിബദ്ധതയെ മാനിക്കുന്നതിനായി ടാറ്റ സുമോ എന്ന് എസ്‌യുവിക്ക്…