Author: News Desk

The News Desk at Thodupuzha Media brings you the latest happenings, near and far. We curate local stories alongside global headlines, keeping you informed on everything from your neighbourhood to the international stage.

നിസ്സാൻ മാഗ്‌നൈറ്റ് ജനുവരി മുതൽഅതിന്റെ പ്രാരംഭ വിലയിൽ മാറ്റം വരുത്തുന്നു.

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നീ ബോഡിടൈപ്പിലുള്ള കാറുകളേക്കാള്‍ പൊതുവെ ഇഷ്ടം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. ഹാച്ച്ബാക്കുകളുടെ അതേ വിലയില്‍ തന്നെ് എസ്‌യുവികള്‍ ലഭിക്കുമ്പോള്‍ ആളുകള്‍ പിന്നെ അതല്ലേ വാങ്ങൂ. ഈ ട്രെന്‍ഡിന് തുടക്കമിട്ട കമ്പനിയാണ് നിസാന്‍ മോട്ടോര്‍. ജാപ്പനീസ് വാഹന…

AI- പവർഡ് ഡിജിറ്റൽ ട്വിൻ സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായി ഹൈദരാബാദ്

പുത്തൻ സാങ്കേതിക വിദ്യ സ്വീകരിക്കുമ്പോൾ ഇന്ത്യൻ വിമാനത്താവളങ്ങൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിമാനക്കമ്പനികൾക്ക് ഇന്ധനം ലാഭിക്കാൻ ടാക്‌സിബോട്ടുകൾ ഉപയോഗിച്ചാലും അല്ലെങ്കിൽ അവരുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സോളാർ അല്ലെങ്കിൽ ജലവൈദ്യുത പദ്ധതികളെ ആശ്രയിക്കുന്നതായാലും, രാജ്യത്തെ പല വലിയ വിമാനത്താവളങ്ങളും മുൻകൈ എടുത്തിട്ടുണ്ട്.…

200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ് കിട്ടും, ഒട്ടേറെ ആനുകൂല്യങ്ങളും; ന്യൂ ഇയര്‍ പ്ലാനുമായി ജിയോ

2025 ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്ലാനിന് കീഴിൽ 500 ജിബി 4ജി ഡാറ്റ സൗജന്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ…

വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്നുമുള്ള അറിയിപ്പ് :

14/12/2024 ന് മുട്ടക്കോഴി വിതരണം ചെയ്യുന്നത് 13/12/2024 ന് 2 മണി വരെ അടക്കുന്ന അപേക്ഷയും പൈസയും മാത്രമായിരിക്കും. 14/12/2024 നും 15/12/2024 നും അപേക്ഷയും പൈസയും സ്വീകരുക്കുന്നതല്ല. അടുത്ത കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് ഓരോ വാർഡിലും 88 ന് ശേഷമുള്ള…

മലയാളം OTT റിലീസുകൾ: ബൊഗൈൻവില്ല മുതൽ കനകരാജ്യം വരെയുള്ള ഏറ്റവും പുതിയ സിനിമകൾ കാണാം

കനകരാജ്യം, കഥ ഇന്നുവരെ, ബൊഗെയ്ൻവില്ല, ആയിഷ തുടങ്ങി നിരവധി പുതിയ മലയാള സിനിമകൾ ഇപ്പോൾ OTT പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. കനകരാജ്യം ഒരു വിരമിച്ച പട്ടാളക്കാരനെ അവതരിപ്പിക്കുന്നു, കഥ ഇന്നുവരെ പ്രണയകഥകളുടെ ഒരു സമാഹാരം പറയുന്നു. ഒരു രാഷ്ട്രീയക്കാരൻ്റെ കാണാതായ മകളെ കേന്ദ്രീകരിച്ചാണ്…

ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ പണം ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട 7 മാർഗങ്ങൾ

പതിവായി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യുന്ന ഒരാൾ ആണോ നിങ്ങൾ, എങ്കിൽ വില കുറച്ച് ബുക്ക്‌ ചെയുവാനുള്ള 7 വഴികൾ ഇതാ! 1. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബുക്ക് ചെയ്യുക. ചൊവ്വ, ബുധൻ ദിവസങ്ങളാണ് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങാൻ ഏറ്റവും അനുയോജ്യം. മിക്ക…

20 വയസ്സുള്ള മലയാളി ലോറി ഡ്രൈവർ

20 വയസ്സുള്ള മലയാളിലോറി ഡ്രൈവർ . ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി. അച്ഛൻ ലോറി ഓടിക്കുന്നത്ക ണ്ട് ഉണ്ടായ താല്പര്യം . ആദ്യംസ്കൂട്ടി ഓടിക്കാൻ പഠിച്ചു.പിന്നെ പിക്ക് അപ്പ് ഓടിച്ചു, ദേവിക ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിച്ചിട്ടില്ല. വാഹനം ഹെവിയാണെങ്കിലും അവൾക്കത്…

error: Content is protected !!