ഒരു വൺഡേ ട്രിപ്പ് ഹോളിഡേ പ്ലാനിങ് ൽ ആണോ നിങ്ങൾ? എങ്കിൽ ഉടനെ പുറപ്പെട്ടോള്ളൂ ..തൊടുപുഴയ്ക്ക്
ഏതാണ്ട് രാവിലെ 5 മണിയോടെ മലയാള സിനിമക്കാരുടെ പറുദീസ ആയ തൊടുപുഴയിൽ എത്തൂ!മനം കുളിർക്കേ ആസ്വദിച്ചു അന്ന് തന്നെ സന്ധ്യ നേരം തൊടുപുഴയോട് വിടയും പറയാം! അതെ,തൊടുപുഴയിൽ നിന്നും ഏതാണ്ട് 18-20 കിലോമീറ്ററും, മുവാറ്റുപുഴഭാഗത്തു നിന്നും വരുന്നവർക്ക് ഏതാണ്ട് 25-30 കിലോമീറ്ററും…