14/12/2024 ന് മുട്ടക്കോഴി വിതരണം ചെയ്യുന്നത് 13/12/2024 ന് 2 മണി വരെ അടക്കുന്ന അപേക്ഷയും പൈസയും മാത്രമായിരിക്കും.
14/12/2024 നും 15/12/2024 നും അപേക്ഷയും പൈസയും സ്വീകരുക്കുന്നതല്ല. അടുത്ത കമ്മിറ്റി തീരുമാനത്തിന് ശേഷമാണ് ഓരോ വാർഡിലും 88 ന് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുകയുള്ളുവെന്നും വണ്ണപ്പുറം ഗ്രാമപഞ്ചായത് പതിമൂന്നാം വാർഡ് മെമ്പർ റഷീദ് തോട്ടുങ്കൽ അറിയിക്കുന്നു .